‘ഭക്ഷണം നൽകുന്നതാണോ ധൂർത്ത്?’

https-www-manoramaonline-com-web-stories-local-features 13u0jhfjrk0nl0vagha1pu817k web-stories 1uaasco6puhmgt5asmnvas05p1 https-www-manoramaonline-com-web-stories-local-features-2022

ലോക കേരള സഭയിൽ വിമർശനവുമായി യൂസഫലി

നിക്ഷേപം നടത്തുന്നതിനു നമുക്ക് സുരക്ഷിതത്വം കുറവാണ്

ലോകത്ത് എന്തു പ്രശ്നങ്ങൾ സംഭവിച്ചാലും ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത് പ്രവാസികളാണ്

അനുമതികളോടെ എന്തെങ്കിലും കെട്ടിപ്പൊക്കി കഴിയുമ്പോഴാണു സ്റ്റോപ് മെമ്മോ വരുന്നത്. ഒരുപാടാളുകൾക്ക് അനുഭവമുള്ള കാര്യമാണിത്

പ്രവാസികളുടെ കാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിക്കണമെന്ന് അഭ്യർഥിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ ശ്രദ്ധ പതിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു