പുസ്തകങ്ങളെ ജീവിതത്തിന്റെ ഭാഗമാക്കിയവര്‍

content-mm-mo-web-stories reading-day ssl30hgdg3muc3csi4f7ruul3 content-mm-mo-web-stories-local-features-2022 content-mm-mo-web-stories-local-features 13qpqsetkihqarcika3lp0h72h

വെള്ളൂർ ജവാഹർ വായനശാല ആൻഡ് ലൈബ്രറിയുടെ, വീട്ടമ്മമാർക്കു പുസ്തകമെത്തിക്കുന്ന ചുമതല 20 വർഷം മുൻപ് രാധ ഏറ്റെടുത്തു. ഇപ്പോഴും ഇതു തുടരുന്നു. മഴയും വെയിലും വീട്ടിലെ ആവലാതികളും അവഗണിച്ചു പുസ്തക സഞ്ചിയുമായി രാധ വെള്ളൂരിലെ നാട്ടുവഴികളിലൂടെ

വർഷങ്ങളായി കണ്ണൂരിന്റെ തെരുവിൽ ഇങ്ങനെയിരുന്ന് സുരേശൻ വായിച്ചു തീർത്തത് ആയിരത്തിലേറെ പുസ്തകങ്ങളാണ്. കണ്ണൂർ സ്റ്റേഡിയം കോർണറിലെ വഴിയോര പുസ്തകശാലയിലെ ജീവനക്കാരനാണ് സുരേശൻ

Image Credit: Sameer A Hameed

സംസ്ഥാനത്തു തന്നെ ആദ്യമായി ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഗ്രന്ഥാലയം ഡിജിറ്റൈസേഷൻ പൂർത്തിയാക്കി ശ്രദ്ധ നേടി മയ്യിലെ വേളം പൊതുജന വായനശാല.

അധ്യാപക ജോലിയിൽ നിന്നു വിരമിച്ച് 21 വർഷം കഴിയുമ്പോഴും പുസ്തങ്ങൾക്കൊപ്പമാണ്. പിരിയാൻ സാധിക്കാത്ത വിധം പുസ്തകങ്ങൾ‍ ജീവിതത്തിൽ സ്ഥാനം പിടിച്ചപ്പോൾ മഹേശ്വരൻ വീടു തന്നെ പുസ്തകശാലയാക്കി.

വായനയെ ഇഷ്ടപ്പെടുന്നവർക്കുള്ള നിധിയാണ് ലിജിന കൃഷ്ണൻ എന്ന വീട്ടമ്മയുടെ നിധി ബുക്സ് എന്ന സംരംഭവും കൂട്ടായ്മയും.