സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ പ്രതികരിക്കുമെന്ന് എൻഎസ്എസ്

https-www-manoramaonline-com-web-stories nss-reaction-against-govt https-www-manoramaonline-com-web-stories-local-features 45g4qalo4b1uhpedrt3qm7i6b0 2c6oatpep3ln80go34hc8kc5j1 https-www-manoramaonline-com-web-stories-local-features-2022

എൻഎസ്എസിന് 138 കോടിയുടെ ബജറ്റ്

എൻഎസ്എസിന് രാഷ്ട്രീയമില്ലെന്ന് സുകുമാരൻ നായർ

എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂര നിലപാട് ആയിരിക്കും

സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ പ്രതികരിക്കാനുള്ള അവകാശം ജനങ്ങൾക്കെന്നതുപോലെ മത, സാമുദായിക സംഘടനകൾക്കുമുണ്ട്.

പെരുന്നയിലെ എൻഎസ്എസ് കൺവൻഷൻ സെന്ററിന്റെ നിർമാണം ഈ വർഷം തന്നെ പൂർത്തിയാക്കും