രാജ്യാന്തര യോഗാദിനാചരണം: ആഘോഷമായി ആരോഗ്യം

https-www-manoramaonline-com-web-stories-local-features 1k6erla59c4cctf174kb5999q7 4fdn6ue14s6n0kavn9cbphiqec web-stories https-www-manoramaonline-com-web-stories-local-features-2022

പത്തനംതിട്ടയിൽ നടന്ന യോഗാസനത്തിൽ കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ പങ്കെടുത്തപ്പോൾ.

യോഗ മാനവരാശിക്ക്

എട്ടാമതു രാജ്യാന്തര യോഗ ദിനാചരണം ഏറ്റെടുത്ത് ഇന്ത്യയും ലോകരാജ്യങ്ങളും

രാജ്യാന്തര യോഗാദിനാചരണം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടന്നു.

സമൂഹത്തിനും നാടിനും രാജ്യത്തിനും ലോകത്തിനും പ്രപഞ്ചത്തിനും യോഗ സമാധാനം നൽകുന്നുവെന്നു മോദി പറഞ്ഞു.

യോഗയുടെ പ്രധാന്യം ഓർമിപ്പിച്ച്, താജ്മഹൽ ഉൾപ്പെടെ സ്മാരകങ്ങളിൽ സൗജന്യപ്രവേശനം അനുവദിച്ചു.

Web Stories

For More Webstories Visit:

manoramaonline.com/web-stories/local-features.html