വില വർധിച്ചപ്പോൾ മോഷണം തകൃതി

49etmleorjefbo34utirhb8o2f 37hntk7cvlsvfl2bo4q2a1r29a content-mm-mo-web-stories content-mm-mo-web-stories-local-features-2022 kollam-theft-case content-mm-mo-web-stories-local-features

വില ഇല്ലായിരുന്നപ്പോൾ ആർക്കും വേണ്ടായിരുന്നു

കാർഷിക വിളകൾ മോഷണം പോകുന്നത് പതിവാകുന്നു

ഏത്തപ്പഴത്തിന്റെ വില ഉയർന്നതോടെ അടുത്തിടെ മോഷണം വൻ തോതിൽ വർധിച്ചു

ഒരു മാസത്തിനിടയിൽ 30 ഏത്തക്കുലകളാണ് മോഷണം പോയത്.

ഏത്തക്കുലകൾ വെട്ടി ബൈക്കിൽ കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചവരെ നാട്ടുകാർ തടഞ്ഞു

പരാതി നൽകിയെങ്കിലും ഫലമൊന്നും ഉണ്ടാകുന്നില്ലെന്നാണ് കർഷകരുടെ അഭിപ്രായം. തുടർന്ന് സിസി ക്യാമറകൾ സ്ഥാപിച്ചു.