നാഗമ്പടം പാലം; കുപ്പിക്കഴുത്ത് കടന്നാൽ കടന്നു, യാത്രക്കാർക്ക് വേണം മെയ്‌വഴക്കം

content-mm-mo-web-stories 5ra3up3on9h9gu4ofj6s47i584 content-mm-mo-web-stories-local-features-2022 6na386nup2vpfbk4s2dcj14g5 kottayam-ettumanoor-traffic content-mm-mo-web-stories-local-features

കുപ്പിക്കഴുത്തിനു പ്രധാന ഉദാഹരണമാണ് എംസി റോഡിൽ നാഗമ്പടം മീനച്ചിലാർ പാലം

ഏറ്റുമാനൂർ ഭാഗത്തു നിന്നു പാലത്തിനു മുൻപ് വരെ റോഡിന് വീതിയുണ്ട്

പാലത്തിലേക്ക് എത്തുമ്പോൾ 2 വാഹനങ്ങൾക്ക് മാത്രം കഷ്ടിച്ച് കടന്നു പോകാം

ഏറ്റുമാനൂർ ഭാഗത്തു നിന്നു എത്തുന്ന വാഹനങ്ങൾ പെട്ടെന്ന് ഒറ്റ വരിയായി മാറേണ്ട ഗതികേടിലാണ്.

നാഗമ്പടം പാലത്തിന്റെ ഇരുവശത്തും അപകടസാധ്യതയാണ്.