രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധം

https-www-manoramaonline-com-web-stories-local-features 5idsqoc2r11avuq18q5psaa2ga web-stories 5u4nrs84uj473m95c5qcvm4ptf https-www-manoramaonline-com-web-stories-local-features-2022

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരിടാൻ ഡിവൈഎഫ്ഐ രംഗത്തിറങ്ങിയതോടെ കോട്ടയം നഗരം ചോരക്കളമായി

ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഭാഗത്തു നിന്നു കല്ലേറുമുണ്ടായി

കല്ലേറു കൊണ്ട് കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളിയുടെ തല പൊട്ടി

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയുടെ തല കമ്പു കൊണ്ട് അടിച്ചു പൊട്ടിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള ഫ്ലെക്സ് ബോർഡുകൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുത്തിക്കീറി

പരസ്പരം വെല്ലുവിളിച്ചു മുദ്രാവാക്യം മുഴക്കി

യൂത്ത് കോൺഗ്രസ് പ്രവർത്തകർ എംസി റോഡ് ഉപരോധിച്ചു. അതോടെ വാഹനങ്ങൾ കുടുങ്ങി