കോട്ടയത്ത് പ്രതിഷേധം ആളി, പൊലീസ് തല്ലിച്ചതച്ചു.

content-mm-mo-web-stories 1h8ji1907687rmbkvsi5ipegog content-mm-mo-web-stories-local-features-2022 udf-collectorate-march-in-kottayam 5d2rogqromn734tq2voivcomfj content-mm-mo-web-stories-local-features

യുഡിഎഫ് പ്രവർത്തകർ നടത്തിയ കലക്ടേറേറ്റ് മാർച്ചിനെ തുടർന്ന് നഗരത്തിൽ ഒന്നര മണിക്കൂർ സംഘർഷാവസ്ഥ.

Image Credit: Rijo Joseph

പ്രവർത്തകരെ പിരിച്ചുവിടാൻ ജലപീരങ്കി പ്രയോഗിച്ചും ലാത്തിച്ചാർജ് നടത്തിയും പൊലീസ്.

Image Credit: Rijo Joseph

15 പ്രവർത്തകർക്കും ബാരിക്കേഡ് തലയിൽ ഇടിച്ച് ഡിവൈഎസ്പി ജെ.സന്തോഷ് കുമാറിനും പരുക്ക്.

Image Credit: Rijo Joseph

ചിതറിയോടിയ പ്രവർത്തകർ ഉടൻ സംഘടിച്ച് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക്. പൊലീസുമായി ഉന്തുംതള്ളും.

Image Credit: Rijo Joseph

20 മിനിറ്റോളം ലാത്തിച്ചാർജ്. കാൽനട യാത്രക്കാരെയും പൊലീസ് വിരട്ടിയോടിച്ചു.

Image Credit: Rijo Joseph

പ്രകടനമായി മടങ്ങിയ പ്രവർത്തകർ പൊലീസ് ജീപ്പ് തടഞ്ഞു. വൻ പൊലീസ് സംഘം പാഞ്ഞെത്തി ലാത്തിവീശി

Image Credit: Rijo Joseph