‘വിജയ്‌ ബാബു കുറ്റം ചെയ്തെന്നു തെളിഞ്ഞു; തെളിവെടുപ്പ്

https-www-manoramaonline-com-web-stories-local-features web-stories 1df9nm59bh382jchf4mg3u404s https-www-manoramaonline-com-web-stories-local-features-2022 48361ajl7emjdusi6ar2fauj0v

കുറ്റകൃത്യം നടന്നതായി പരാതിക്കാരി വെളിപ്പെടുത്തിയ പനമ്പിള്ളിനഗറിലെ ഫ്ലാറ്റിൽ ഇന്നലെ തെളിവെടുപ്പു നടന്നു

അന്വേഷണത്തിൽ പ്രതി കുറ്റം ചെയ്തതിനു വ്യക്തമായ തെളിവും വിശ്വസനീയമായ മൊഴികളും ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്

‘മാപ്പ് പറയാം, അവള്‍ എന്നെ തല്ലിക്കോട്ടെ; ഞാന്‍ മരിച്ചുപോകും, പറയുന്നത് കേള്‍ക്കണം’ വിജയ്ബാബുവിന്റെ ഫോൺ സംഭാഷണം പുറത്തു വന്നു

ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിട്ടുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടും വിജയ്ബാബുവിനെ റിമാൻഡ് ചെയ്തില്ല. 5 ലക്ഷം രൂപയുടെ ബോണ്ടിൽ 2 പേരുടെ ആൾജാമ്യമാണു കോടതി നിർദേശിച്ചിട്ടുള്ളത്.