19 പേർക്കെതിരെ കരുനീക്കി ഗ്രാൻഡ്മാസ്റ്റർ ആകാശ്

48lbpm4uo674s4ura22j5ngd18 https-www-manoramaonline-com-web-stories-local-features 2tq29cpm4emret24sar34cijbc web-stories https-www-manoramaonline-com-web-stories-local-features-2022

നാലര മണിക്കൂർ

ചതുരംഗക്കളത്തിൽ 19 പേരുമായി ഒരുമിച്ച് പോരാടി തമിഴ്നാട് സ്വദേശിയായ ഗ്രാൻഡ്മാസ്റ്റർ ആകാശ് ഗണേശൻ

അണ്ടർ 15 സംസ്ഥാന തല ചാംപ്യൻഷിപ്പിലെ വിജയികളുമായാണു രാജ്യത്തെ 66–ാമത് ഗ്രാൻഡ് മാസ്റ്ററായ ആകാശ് ഏറ്റുമുട്ടിയത്

എതിരാളി ഗ്രാൻഡ് മാസ്റ്ററാണെങ്കിലും കുട്ടിത്താരങ്ങൾ എളുപ്പം തോറ്റു കൊടുക്കാൻ തയാറായിരുന്നില്ല.

മത്സരം 2 മണിക്കൂർ കഴിഞ്ഞതോടെ ടൈമർ വച്ച് ഓരോരുത്തർക്കും സമയം അനുവദിച്ചായി കളി

എന്നിട്ടും നാലര മണിക്കൂർ കൊണ്ടാണു മുഴുവൻ കുട്ടിത്താരങ്ങളും ആകാശിനു മുന്നിൽ അടിയറവു പറഞ്ഞത്