മഴ+ കുഴി: വഴിയുടെ കാര്യം..

43r22da9jp0i61t73s9kpg2pfo https-www-manoramaonline-com-web-stories-local-features oin710g5a53adcd1tivglaug7 web-stories https-www-manoramaonline-com-web-stories-local-features-2022

മഴ+ കുഴി: വഴിയുടെ കാര്യം..

ഇടറോഡുകളെന്നും ദേശീയപാതയെന്നും വ്യത്യാസമില്ലാതെ കുഴിയിൽ വിണു വലയുകയാണ് ജനം. വിവിധ പ്രദേശങ്ങളിലെ സ്ഥിതി ഇങ്ങനെ

ചെങ്ങാലൂർ ശാന്തിനഗർ മണ്ണംപേട്ട റോഡിൽ ക്രഷറിനുസമീപമുള്ള വെള്ളക്കെട്ടിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാരും ഓട്ടോത്തൊഴിലാളികളും ചേർന്ന് റോഡ് ഉപരോധിക്കുന്നു.

മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ വഴുക്കുംപാറയിൽ ഫിൽറ്റർ മീഡിയൻ വിരിച്ചപ്പോൾ. കോൺക്രീറ്റ് ഭിത്തിയിൽ ഈർപ്പം തട്ടാതിരിക്കാൻ വിരിച്ചിട്ടുള്ള ഷീറ്റാണ് ഫിൽട്ടർ മീഡിയൻ

കോട്ടയത്തെ കുമരകം ചീപ്പുങ്കൽ–കോലടിച്ചിറ റോഡിന്റെ ടാറിങ് തകർന്നപ്പോൾ

കോട്ടയത്തെ കൈപ്പുഴമുട്ട്– മാലിച്ചിറ റോഡിന്റെ നിലവിലെ സ്ഥിതി ഇങ്ങനെ

മാടക്കത്തറ വെള്ളാനിക്കര ബാരിഷ് നഗറിലെ വെള്ളക്കെട്ട് . വാഹനങ്ങൾ ചെളിയിൽ താഴുന്നതും പതിവാണ്.