കലിയോടെ കടൽ; കൊല്ലം തീരത്ത് ദുരിതത്തിര

https-www-manoramaonline-com-web-stories-local-features 4bnrnkidvib82ivq3cimhof81k web-stories 1rvea0dcr62ffcb4mms56ons8c https-www-manoramaonline-com-web-stories-local-features-2022

കരയും തീരം !

കൊല്ലം ബീച്ചില്‍ തിരമാലകൾ അടിച്ചു കയറി, കടൽ കരയെ കാർ‍ന്നെടുക്കുന്ന അവസ്ഥ.

Image Credit: Aravind Venugopal

പല ഭാഗത്തും റോഡിലേക്ക് വെള്ളം കയറി, ഒട്ടേറെ വീടുകൾ അപകട ഭീഷണിയില്‍.

Image Credit: Aravind Venugopal

കൊല്ലം ബീച്ചിന്റെ 80 ശതമാനത്തോളം വെള്ളം കയറിയ നിലയിൽ.

Image Credit: Aravind Venugopal

അഞ്ചര മീറ്റർ വരെ ഉയരത്തിൽ കൊല്ലം തീരത്ത് തിരയടിച്ചതായി ദൃക്സാക്ഷികൾ.

Image Credit: Aravind Venugopal

വടം കെട്ടി, ചുവന്ന കൊടി നാട്ടി അപകട മുന്നറിയിപ്പുമായി ലൈഫ് ഗാർഡുകള്‍.

Image Credit: Aravind Venugopal