സുരക്ഷിതമല്ലാത്ത കാൽനട യാത്ര

6rfnttemf5q8hcfao45a82vbm7 https-www-manoramaonline-com-web-stories-local-features web-stories 742483klitga2uurccv75j75jk https-www-manoramaonline-com-web-stories-local-features-2022

ഒരു വർഷം റോഡപകടത്തിൽ മരിച്ചത് 1000 കാൽനട യാത്രക്കാർ

2021 ജൂൺ 20 മുതൽ 2022 ജൂൺ 25 വരെ 8028 കാൽനടയാത്രക്കാർ റോഡപകടത്തിൽ പെട്ടതായാണു മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചത്

ഈകാൽനടയാത്രക്കാർ എത്രമാത്രം സുരക്ഷിതരാണ്?

നടക്കാനും റോഡ് കുറുകെ കടക്കാനും മതിയായ സുരക്ഷാ സംവിധാനങ്ങളുണ്ടോ ?