ത്യാഗസ്മരണകളിൽ ബലി പെരുന്നാൾ

https-www-manoramaonline-com-web-stories-local-features 6a9ac5qupfnhgbqp3t71rmnvig ju5g5gekl6p6mtvk2a9hqp9i0 web-stories https-www-manoramaonline-com-web-stories-local-features-2022

ത്യാഗസ്മരണകൾ അയവിറക്കി വിശ്വാസിസമൂഹം ബലി പെരുന്നാൾ ആഘോഷിച്ചു.

വലിയ പെരുന്നാളിനോടനുബന്ധിച്ച് പള്ളികളിൽ പ്രത്യേക പ്രാർഥനയും പെരുന്നാൾ നമസ്‌ക്കാരവും നടന്നു.

കോവിഡ് നിയന്ത്രണങ്ങൾ മാറിയ സാഹചര്യത്തിൽ വിശ്വാസികൾ പൂർണതോതിൽ ബലിപെരുന്നാൾ ആഘോഷിച്ചു

വീടുകളിൽ വിരുന്നിന്റെയും ആഹ്ലാദത്തിന്റെയും ദിനമായിരുന്നു ബക്രീദ്.

വീടുകളിൽ വിരുന്നിന്റെയും ആഹ്ലാദത്തിന്റെയും ദിനമായിരുന്നു ബക്രീദ്.

പ്രാർഥനയ്ക്കു ശേഷം പരസ്പരം ഈദ് ആശംസകൾ കൈമാറിയാണു വിശ്വാസികൾ മടങ്ങിയത്

Web Stories

For More Webstories Visit:

manoramaonline.com/web-stories/local-features.html