സന്തോഷ്‌ കീഴാറ്റൂരിന്റെ 'പെൺനടൻ '

https-www-manoramaonline-com-web-stories-local-features 32skolkggot3gabqaghtrpfhg1 79sinuu1faca4a9mcu4ua2ap4a web-stories https-www-manoramaonline-com-web-stories-local-features-2022

പകർന്നാട്ടത്തിന്റെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി സന്തോഷ്‌ കീഴാറ്റൂരിന്റെ 'പെൺനടൻ ' ഏകാംഗ നാടകം.

Image Credit: Rinkuraj Mattancheriyil

തിരുവനന്തപുരത്ത് കാമിയോ ലൈറ്റ് അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് നാടകം സംഘടിപ്പിച്ചത്.

Image Credit: Rinkuraj Mattancheriyil

ഓച്ചിറ വേലുക്കുട്ടി ആശാന്റെ ജീവിതമാണ് ഈ നാടകത്തിനു ആധാരം.

Image Credit: Rinkuraj Mattancheriyil

സ്ത്രീകൾക്ക് അരങ്ങിലെത്താൻ വിലക്കുണ്ടായിരുന്ന കാലത്തു നായകവേഷം ചെയ്യാൻ ആഗ്രഹിച്ച ഒരു നടൻ സ്ത്രീ വേഷത്തിലേക്കു ഒതുങ്ങി പോയ അവസ്ഥയാണ് നാടകത്തിന്റെ ഇതിവൃത്തം.

Image Credit: Rinkuraj Mattancheriyil

നടന്റെ മാനസിക സംഘർഷവും വ്യാകുലതകളും പകർന്നു നൽകാൻ സന്തോഷ്‌ കീഴാറ്റൂരിന് സാധിച്ചു. വിവിധ വേദികളിൽ അവതരിപ്പിക്കുമെന്ന് അക്കാദമി ഡയറക്ടർ ശ്രീകാന്ത് കാമിയോ അറിയിച്ചു.

Image Credit: Rinkuraj Mattancheriyil
Web Stories

For More Webstories Visit:

manoramaonline.com/web-stories/local-features.html