മരത്തിൽ കയറി തടവുകാരൻ, വലവിരിച്ച് ഉദ്യോഗസ്ഥർ

6vhdbp63mh7mje4uevibo6lcg6 https-www-manoramaonline-com-web-stories-local-features 48nnvqhkeo5ottf1c680usm35f web-stories https-www-manoramaonline-com-web-stories-local-features-2022

മരത്തിൽ കയറി ഡിമാൻഡ് അറിയിച്ചു കാത്തിരിക്കുന്ന തടവുകാരൻ

തമാശ പറഞ്ഞും കാഴ്ചകൾ കണ്ടും പ്രദേശവാസികൾ

അനുനയ നീക്കം പരാജയപ്പെട്ടതോടെ ജയിൽ ഉദ്യോഗസ്ഥർ അഗ്നിരക്ഷാസേനയുടെ സഹായം തേടി

കൂടുതൽ മുകളിലേക്കു കയറാൻ നോക്കിയ തടവുകാരൻ കൊമ്പൊടിഞ്ഞു നേരെ വലയിലേക്ക്

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ തടവുകാരൻ താഴെ വീണതോടെ ഒരു സിനിമ കണ്ടു തീർത്ത അവസ്ഥയിലായിരുന്നു

ആംബുലൻസിലേക്ക് മാറ്റിയ സുഭാഷിനെ ആശുപത്രിലെത്തിച്ച് പരിശോധന നടത്തി കാര്യമായ പരിക്കുകളൊന്നുമില്ലെന്നും ഉറപ്പിച്ചു