സംസ്ഥാന, ദേശീയപാതകളിൽ കണ്ട ചില ‘മികച്ച കുഴികൾ’

https-www-manoramaonline-com-web-stories-local-features 9bdj4e09m4in9gjcfh4bdouqt web-stories https-www-manoramaonline-com-web-stories-local-features-2022 3j0n4khjhr1rt5fmsoo9pucc7q

ദേശീയപാതയിൽ കോഴിക്കോട് രാമനാട്ടുകര നിസരി ജംക്‌ഷനു സമീപത്തെ കുഴി

കോഴിക്കോട് ബിസി റോഡിൽ ബേപ്പൂർ മിനിസ്റ്റേഡിയത്തിനു സമീപത്തെകുഴി. മന്ത്രി പി.എ‌. മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിലാണിത്.

സംസ്ഥാനപാതയിൽ, തൃശൂർ മൃഗശാലയ്ക്ക് മുന്നിലെ കുഴി.

കണ്ണൂർ നഗരത്തിലെ തെക്കി ബസാറിൽ ദേശീയപാത തകർന്ന ഭാഗം.

സംസ്ഥാനപാതയിൽ തലശ്ശേരി റെയിൽവേ സ്റ്റേഷൻ റോഡ് തകർന്ന നിലയിൽ

ദേശീയപാത 66ലെ കാസർകോട് തെക്കിൽ പാലത്തിൽ രൂപപ്പെട്ട കുഴി.

Web Stories

For More Webstories Visit:

manoramaonline.com/web-stories/local-features.html