നാടെങ്ങും പ്രളയക്കെടുതി

5tum4b5qkjiem0m8sfcin4fvk https-www-manoramaonline-com-web-stories-local-features web-stories 5vi7atg51coh1n03t2r0t3pvi5 https-www-manoramaonline-com-web-stories-local-features-2022

ദിവസങ്ങളായി തുടരുന്ന പേമാരിയിൽ റോഡുകളിൽ പുഴ കണക്കെ വെള്ളം.

ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി.

ജല നിരപ്പ് ഉയർന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശം

പാലങ്ങൾ മുങ്ങുകയും മരങ്ങൾ വ്യാപകമായി വീഴുകയും ചെയ്തു

ദുരന്ത നിവാരണ പ്രവർത്തനങ്ങളും രോഗപ്രതിരോധ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി പ്രത്യേക കൺട്രോൾ റൂം തുടങ്ങി.

Web Stories

For More Webstories Visit:

manoramaonline.com/web-stories/local-features.html