മുൻകൂർ ജാമ്യവിചാരണയോ അറസ്റ്റോ: ഏതാദ്യം?

https-www-manoramaonline-com-web-stories-local-features 54297mdhsron9m3a0srtjla74p 6kkg1mbte9dlhdt09cbn2ul4jl web-stories https-www-manoramaonline-com-web-stories-local-features-2022

ശബരീനാഥനെ നാടകീയമായി അറസ്റ്റ് ചെയ്തു; പിന്നാലെ ജാമ്യം

രാവിലെ 10.35 നു ചോദ്യം ചെയ്യലിനു ഹാജരായ ശബരീനാഥനെതിരെ ഗൂഢാലോചന, വധശ്രമം തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

വലിയ പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു.

സ്റ്റേഷനു പുറത്ത് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂടിത്തുടങ്ങി.

പിണറായി വിജയന്റെ മുഖത്തേറ്റ അടിയാണ് കോടതി വിധിയെന്ന് ഷാഫിപറമ്പിൽ പ്രതികരിച്ചു