ഇൻഡിഗോ ബഹിഷ്കരണം: ജയരാജൻ കഷ്ടപ്പെടും

https-www-manoramaonline-com-web-stories-local-features ohj8lgbvrfoucvbkfu0gfcjvr 4s6769kedfk4vv6shjs3lkchdr web-stories https-www-manoramaonline-com-web-stories-local-features-2022

കണ്ണൂരിൽ നിന്നു കൊച്ചിയിലേക്കോ തിരുവനന്തപുരത്തേക്കോ പറക്കണമെങ്കിൽ ഇൻഡിഗോ വിമാനം മാത്രമേയുള്ളൂ

വിമാന യാത്ര ചെയ്യണമെങ്കിൽ എയർഇന്ത്യയിൽ കയറി തൊട്ടടുത്തുള്ള കോഴിക്കോട് വരെ മാത്രമേ എത്താനാകൂ.

സംസ്ഥാനത്തിനു പുറത്തേക്കും വളരെ കുറച്ചു വിമാനങ്ങൾ മാത്രമേയുള്ളൂ

തിരുവനന്തപുരത്തെയും കൊച്ചിയിലെയും ആശുപത്രികളിലേക്കുൾപ്പെടെ അടിയന്തരമായി പോകേണ്ടവർക്കും ഏക ആശ്രയമാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ഇൻഡിഗോ സർവീസ്.

ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യം കുറഞ്ഞ വിമാന സർവീസുകളിലൊന്നും കണ്ണൂരിൽ നിന്നാണ്.

സംസ്ഥാനത്തിനുള്ളിൽ ഏറ്റവും കൂടുതൽ ദൂരം സർവീസ് നടത്തുന്ന വിമാനം കണ്ണൂർ– തിരുവനന്തപുരം ഇൻഡിഗോ ആണ്