ഇലവീഴാപ്പൂഞ്ചിറ... സിനിമയും യാഥാർഥ്യവും

content-mm-mo-web-stories content-mm-mo-web-stories-local-features-2022 5rr0m9b9efbagtrv7tbbmqut8v content-mm-mo-web-stories-local-features 7o6hhr56rmhnnd9tqj6brrqr96 Ilaveezhapoonchira-hill-station

ഭൂമിക്കും ആകാശത്തിനുമിടയിലെ ഇടത്താവളം പോലെയാണ് ഇലവീഴാപ്പൂഞ്ചിറ.

Image Credit: Rijo Joseph

അഡ്വഞ്ചർ ടൂറിസത്തിന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്‌ഥലങ്ങളിലൊന്ന്.

Image Credit: Rijo Joseph

കോട്ടയം ജില്ലയിലെ പൊലീസ് വയർലെസ് കൺട്രോൾ കേന്ദ്രമാണ് പൂഞ്ചിറയിൽ പ്രവർത്തിക്കുന്നത്.

Image Credit: Rijo Joseph

ഈ സ്റ്റേഷനിൽ ജോലി ചെയ്യുന്ന പൊലീസുകാരുടെ കഥയാണ് ഇലവീഴാപ്പൂഞ്ചിറ എന്ന സിനിമ പറയുന്നത്.

Image Credit: Rijo Joseph

സിനിമയിൽ കാണിച്ചിരിക്കുന്ന വയർലസ് സ്റ്റേഷനല്ല യഥാർഥ പൊലീസ് ഔട്ട്പോസ്റ്റ്.നിരീക്ഷണ കേന്ദ്രം പ്രവർത്തിച്ചിരുന്ന പഴയ ഓഫിസാണത്.

Image Credit: Rijo Joseph

ഇടിമിന്നലിൽനിന്നു രക്ഷപ്പെടാൻ ത്രിതല സെക്യൂരിറ്റി പാലിച്ചാണു കെട്ടിടം നിർമിച്ചിരിക്കുന്നത്...

Image Credit: Rijo Joseph