ജീവാംശമായ്, കണ്ടൽദിനം.

content-mm-mo-web-stories content-mm-mo-web-stories-local-features-2022 mangrove-day 21kq3on4v87tfek8anueit81jr 17srn4ai1nevoknhet8s5tsn9a content-mm-mo-web-stories-local-features

2015ൽ പാരിസിൽ നടന്ന സമ്മേളനത്തിനു ശേഷമാണ് ജൂലൈ 26 രാജ്യാന്തര കണ്ടൽദിനമായി പ്രഖ്യാപിച്ചത്.

Image Credit: Josekutty Panackal

ആഗോളതാപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും ചെറുക്കാൻ ചെറുതെന്നു കരുതുന്ന കണ്ടൽക്കാടുകൾ വലിയ കാര്യമാണു ചെയ്യുന്നത്.

Image Credit: Josekutty Panackal

നിത്യഹരിത വനങ്ങളേക്കാൾ 5 ഇരട്ടിയിലേറെ അന്തരീക്ഷത്തിലെ കാർബൺഡയോക്സൈഡിനെ കണ്ടൽക്കാടുകൾ വലിച്ചെടുക്കുമെന്ന് ഗവേഷകർ പറയുന്നു.

Image Credit: Josekutty Panackal

ഗ്രീൻപീസ് ആക്ടിവിസ്റ്റായ ഹെയ്ഹന ഡാനിയേൽ നനോട്ടോ എന്ന പ്രകൃതിസ്നേഹി, ഇക്വഡോറിലെ കണ്ടൽ നശീകരണത്തെ പ്രതിരോധിക്കുന്നതിനിടയിൽ ഹൃദയാഘാതം വന്നു മരിച്ചതിന്റെ ഓർമദിനത്തിലാണ് ഈ ദിനം ആചരിക്കുന്നത്.

Image Credit: Josekutty Panackal