അനുഗ്രഹവർഷമായി പ്രദക്ഷിണം

https-www-manoramaonline-com-web-stories-local-features 1dpip5si5tj4banj8bhc4ekvbi web-stories https-www-manoramaonline-com-web-stories-local-features-2022 3j174tnm3e9a1hvhq3q3bi34t3

മഴ വകവയ്ക്കാതെ ഭരണങ്ങാനത്ത് ജപമാല റാലിയിൽ പങ്കെടുത്തത് ആയിരങ്ങൾ

അൽഫോൻസാമ്മ ജീവിച്ചു മരിച്ച ഭരണങ്ങാനം ക്ലാര മഠത്തിലേക്കു നടത്തിയ പ്രദക്ഷിണം ഭക്തിസാന്ദ്രമായി

ആണ്ടിലൊരിക്കൽ തന്റെ സഹോദരികളെ സന്ദർശിക്കാൻ അൽഫോൻസാമ്മ മഠത്തിലെത്തുന്ന സന്തോഷത്തിലാണ് ഭരണങ്ങാനം മഠത്തിലെ സന്യാസിനികൾ.

മനോഹരമായി അലങ്കരിച്ചൊരുക്കിയ വീഥിയിലൂടെയാണ് അമ്മയുടെ തിരുസ്വരൂപവും വഹിച്ചുള്ള പ്രദക്ഷിണം.

ഉള്ളിലെ വേദനയും ദു:ഖങ്ങളും പരിശുദ്ധ അമ്മയുടെ രക്തക്കണ്ണീരിനോടു ചേർത്ത് സമർപ്പിച്ചാൽ ഓരോ ജപമണികളും പൂർത്തിയാകുന്നതിനൊപ്പം വേദനയും സങ്കടങ്ങളും അലിഞ്ഞില്ലാതാകുമെന്നാണ് വിശ്വാസം.