പോസ്റ്റർ യുദ്ധം

https-www-manoramaonline-com-web-stories-local-features ki4iihu3mk1tk4p94it6g68fi web-stories 4etbv89unbqk0nqgrehv1i9trg https-www-manoramaonline-com-web-stories-local-features-2022

കലക്ടറേറ്റ് ചുമരുകളിൽ നോട്ടിസ് പ്രളയം

പോസ്റ്റർ പതിക്കുന്നതിനും ചുമരെഴുത്തും തടഞ്ഞ് വകുപ്പ് മേധാവികൾക്കു സർക്കുലർ കൈമാറിയെങ്കിലും ഓഫിസുകളിൽ പോസ്റ്റർ മയം.

പോസ്റ്ററുകളിൽ മുഖ്യമന്ത്രി മുതൽ സംഘടനാ നേതാക്കൾ വരെ ഉണ്ട്.

ഡിസംബർ മാസത്തെ പദ്ധതിയുടെ ഉദ്ഘാടന പോസ്റ്റർ പോലും ഇപ്പോഴും മാറ്റിയിട്ടില്ല