വിലങ്ങഴിഞ്ഞു: ഇനി കടലിലേക്ക്

content-mm-mo-web-stories content-mm-mo-web-stories-local-features-2022 7epo5ble0nqd99lvnlst0p5a6j trawling-ban-lifted content-mm-mo-web-stories-local-features 32ffi3t97io64np28vk6ai68tn

52 ദിവസത്തെ ‘കായൽ തടവ്’ കഴിഞ്ഞു ബോട്ടുകൾ കടലിൽ ഇറങ്ങും.

Image Credit: Aravind Venugopal

മത്സ്യബന്ധന ബോട്ടുകളിൽ ആകെ തിരക്ക്

Image Credit: Aravind Venugopal

കഴിഞ്ഞ മാസം 9നു തുടങ്ങിയ ട്രോളിങ് നിരോധനം നാളെ അർധരാത്രി അവസാനിക്കും

Image Credit: Aravind Venugopal

നീണ്ടകര പാലത്തിന്റെ തൂണുകൾ ബന്ധിപ്പിച്ചു കെട്ടിയിരിക്കുന്ന ഇരുമ്പു ചങ്ങല അഴിച്ചു മാറ്റും

Image Credit: Aravind Venugopal

ചെറിയ ബോട്ടുകൾ ഓഗസ്റ്റ് ഒന്നിനു ഉച്ചയ്ക്കു മുൻപു മടങ്ങിയെത്തും. വലിയ ബോട്ടുകൾ ദിവസങ്ങൾ കഴിഞ്ഞാകും മടങ്ങിയെത്തുക

Image Credit: Aravind Venugopal

ഇതിനിടയിൽ പെയിന്റിങ്ങും വെൽഡിങ്ങുമൊക്കെ തകൃതിയായി നടക്കുന്നു

Image Credit: Aravind Venugopal

കരിക്കാടിയും കഴന്തനും നാരനും ഫ്ലവറും കിളിമീനും വല നിറയ്ക്കുമെന്നു അവർ പ്രതീക്ഷിക്കുന്നു.

Image Credit: Arvind Venugopal