അതിതീവ്ര മഴ; ജാഗ്രതയോടെ എറണാകുളം ജില്ല

https-www-manoramaonline-com-web-stories-local-features 39k84hmnjr389e3rtajedq1emq fb6b6eobt6kajojipant49bol web-stories https-www-manoramaonline-com-web-stories-local-features-2022

കനത്ത മഴയിൽ നഗരത്തിൽ വെള്ളക്കെട്ട്

മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാൽ ജില്ലയുടെ കിഴക്കൻ മേഖലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്

അടിയന്തര സാഹചര്യമുണ്ടായാൽ നേരിടുന്നതിന് എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തി

കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വെള്ളത്തിൽ മുങ്ങി.

ദുരന്തനിവാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുഴുവൻ ജീവനക്കാരും അവധി റദ്ദാക്കി ജോലിയിൽ പ്രവേശിക്കണം

കനത്ത മഴയിൽ കൊച്ചി എംജി റോഡിലും ഫുട്പാത്തിലുമായി വെള്ളം നിറഞ്ഞൊഴുകി.