‌‌പാൽ പുഞ്ചിരി; പോഷക ബാല്യം

content-mm-mo-web-stories content-mm-mo-web-stories-local-features-2022 milk-and-egg-for-children content-mm-mo-web-stories-local-features 43isutiulg35rhhl1hgj4u9qrb 3mqgk21324r1m8ck5qqd7lbg8u

പോഷക ബാല്യം പദ്ധതിയുടെ ഭാഗമായി അങ്കണവാടികളിൽ കുരുന്നുകൾക്കു ആഴ്ചയിൽ രണ്ടു ദിവസം മുട്ടയും രണ്ടു ദിവസം പാലും.

Image Credit: Rinku Raj Mattancherriyil

പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

Image Credit: Rinku Raj Mattancherriyil

കുട്ടികൾക്ക് പാലും മുട്ടയും നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്.

Image Credit: Rinku Raj Mattancherriyil

കുട്ടികൾക്കു നൽകുന്ന പാലിൽ ലാഭം നോക്കരുതെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും മിൽമയോടും സഹായം അഭ്യർഥിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Image Credit: Rinku Raj Mattancherriyil

പരിശ്രമിച്ചാൽ അങ്കണവാടികൾ പ്രവർത്തിക്കാത്ത ദിവസങ്ങളിലും വീടുകളിൽ പോയി മുട്ടയും പാലും നൽകാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.