രക്ഷാകരം...

content-mm-mo-web-stories content-mm-mo-web-stories-local-features-2022 s1ev314gu7c3ou7ldm856ap74 content-mm-mo-web-stories-local-features 7kld1pfapm1drpioh80374t9t6 kottayam-flood-report

വീടുംസ്ഥലവും മുങ്ങിയപ്പോൾ മുയലിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ ശ്രമം.

കോട്ടയം ഏറ്റുമാനൂർ പുന്നത്തറ പെരുകുന്നേൽ തുളസിരാജപ്പനാണ് ചിത്രത്തിൽ.

വീടിനു മുകളിൽ താൽക്കാലികമായി വലിച്ചു കെട്ടിയ പടുതയ്ക്കു കീഴിൽ വളർത്തുനായയെ നിർത്തി.

ഭർത്താവിനും 3 പെൺമക്കൾക്കുമൊപ്പം തുളസി ദുരിതാശ്വാസ ക്യാംപിലേക്കു താമസം മാറ്റി.