മഴക്കാഴ്ച: ദുരിതമാണെങ്ങും

https-www-manoramaonline-com-web-stories-local-features web-stories https-www-manoramaonline-com-web-stories-local-features-2022 30o9e9u9o268cmc7flqqu75sfo 689gi7jhsatjo3ja9ehms2ouv

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നദീതീരങ്ങളിൽ ഉള്ളവരെയും ഉരുൾപ്പൊട്ടൽ സാധ്യതയിലുള്ളവരെയും ഒഴിപ്പിക്കാൻ തുടങ്ങി.

Image Credit: Gibi Sam

രാത്രിയാകുന്നതിനു മുൻപ് പരമാവധി ആളുകളെ ക്യാംപുകളിലേക്കു മാറ്റാനുള്ള നടപടികളിലാണ് ജില്ലാഭരണകൂടം.

Image Credit: Gibi Sam

നടപടികളോടു സഹകരിക്കണമെന്ന അഭ്യർഥനയുമുണ്ട്.

Image Credit: Gibi Sam

വെള്ളം കയറുന്നതിനനുസരിച്ചു എല്ലാം ഉയർത്തിവെക്കണമെന്നതിനാലും വളർത്തു മൃഗങ്ങളുടെ കാര്യം നോക്കണമെന്നതിനാലും പലരും വിമുഖത പ്രകടിപ്പിക്കുന്നത്.

Image Credit: Gibi Sam

2018ലെ പ്രളയകാലത്ത് ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ ക്യാംപുകളിലേക്ക് മാറണമെന്ന അഭ്യര്‍ഥനയിലാണ് തൃശൂരിലെ ഭരണകൂടം..

Web Stories

For More Webstories Visit:

manoramaonline.com/web-stories/local-features.html