കിഴക്കൻ വെള്ളം; പടി​ഞ്ഞാറ് പ്രളയഭീതി

https-www-manoramaonline-com-web-stories-local-features 526mo1sf2cus42fdmmvvh5jder 55rvevdejqcvu3aaujh8o4n01c web-stories https-www-manoramaonline-com-web-stories-local-features-2022

തുടർച്ചയായി പെയ്യുന്ന മഴയും കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തി പ്രാപിച്ചതോടെ ജനങ്ങൾ ആശങ്കയിലായി.

Image Credit: Rijo Joseph

താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിലെല്ലാം വെള്ളം കയറി

Image Credit: Rijo Joseph

പടിഞ്ഞാറൻ മേഖലയിൽ ശുദ്ധജലക്ഷാമം അതിരൂക്ഷമായി.

Image Credit: Rijo Joseph

ആവശ്യമെങ്കിൽ കൂടുതൽ ക്യാംപുകൾ ആരംഭിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും തഹസിൽദാർ.

Image Credit: Rijo Joseph

പലയിടങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന മാലിന്യം എസി കനാലിനു കുറുകെയുള്ള പാലങ്ങൾക്കു സമീപം അടിഞ്ഞു കൂടിയതോടെ ദുരിതം ഇരട്ടിയായി.

Image Credit: Rijo Joseph

സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചതായി റവന്യു അധികൃതർ അറിയിച്ചു. .

Image Credit: Rijo Joseph
Web Stories

For More Webstories Visit:

manoramaonline.com/web-stories/local-features.html