കുഞ്ഞു പ്രതിരോധം

https-www-manoramaonline-com-web-stories-local-features 1qbnc4knfr7d5hle1epb6f0k9f web-stories ia5g866sfh48n5ga64508qq4k https-www-manoramaonline-com-web-stories-local-features-2022

ആലപ്പുഴ നീർക്കുന്നം വളഞ്ഞവഴി പടിഞ്ഞാറ് അയോധ്യ നഗർ നിവാസികൾക്ക് തിരയിൽപ്പെട്ട് വീടുകൾ നഷ്ടപ്പെട്ടു.

തടയണ പണിയുന്നതിനായി മണൽ ചാക്കിലാക്കുമ്പോൾ സഹായിക്കുന്ന കുട്ടികൾ

കഴിഞ്ഞ രണ്ട് ദിവസങ്ങളായി ശക്തമായ തിരയടിയാണ് ഇവിടെ

നാലോളം വീടുകളാണ് കടലെടുത്തത്