പൊന്നെൽദോ!, ഇവിടെ എല്ലാവരും ഹാപ്പി

https-www-manoramaonline-com-web-stories-local-features 6ulogpnkef9g2rfgl5ukto89ap web-stories 3k7j3jlr3i4l72l6it39v0qr8a https-www-manoramaonline-com-web-stories-local-features-2022

അമ്മൂമ്മക്കണ്ണുകൾ: ബർമിങ്ങാമിൽ കോമൺവെൽത്ത് ഗെയിംസിൽ പുരുഷവിഭാഗം ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ എൽദോസ് പോളിന്റെ 6 ചാട്ടങ്ങൾ ടെലിവിഷനിൽ കാണുന്ന അമ്മൂമ്മ മറിയക്കുട്ടി വർഗീസിന്റെ ഭാവങ്ങൾ.

Image Credit: Josekutty Panackal

ബർമിങ്ങാമിൽ കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ എൽദോസ് പോളിന്റെ നാടായ എറണാകുളം കോലഞ്ചേരി പാലയ്ക്കാമറ്റത്തു നാട്ടുകാരുടെ ആഹ്ലാദ പ്രകടനത്തിൽ ദേശീയപതാക വീശുന്ന കുട്ടി..

Image Credit: Josekutty Panackal

കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ എൽദോസ് പോളിന്റെ നാടായ എറണാകുളം കോലഞ്ചേരി പാലയ്ക്കാമറ്റത്തു നാട്ടുകാർ നടത്തിയ ആഹ്ലാദ പ്രകടനത്തിൽ കുഴൽ വാദ്യമൂതുന്ന കുട്ടി.

Image Credit: Josekutty Panackal

മൂന്നാം ചാട്ടത്തിൽ എല്ലാവരിലും മുൻപിലായി എന്നറിഞ്ഞതോടെയാണ് മുഖത്ത് ചെറിയൊരു ചിരി വിരിഞ്ഞത്. എന്നാൽ പിന്നീട് പ്രാർഥനയോടെയും ഒടുവിൽ സ്വർണം നേടിയെന്നറിഞ്ഞപ്പോൾ മിഴിനീർ തുടച്ചും അമ്മൂമ്മ സന്തോഷവതിയായി. ചെറുപ്പത്തിലേ അമ്മ മരിച്ച എൽദോസിനെ അമ്മൂമ്മയാണ് വളർത്തിയത്.

Image Credit: Josekutty Panackal

എൽദോസ് പോളിന്റെ വിജയം ടെലിവിഷനിൽ കണ്ട് ആവേശഭരിതരാകുന്ന അച്ഛനും അമ്മൂമ്മയും ബന്ധുക്കളും

Image Credit: Josekutty Panackal

ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ എൽദോസ് പോളിന്റെ നാടായ എറണാകുളം കോലഞ്ചേരി പാലയ്ക്കാമറ്റത്തു നാട്ടുകാർ നടത്തിയ ആഹ്ലാദ പ്രകടനത്തിൽ നിന്ന്.

Image Credit: Josekutty Panackal