എത്രകാലം ഇങ്ങനെ

https-www-manoramaonline-com-web-stories-local-features 1d8qrsejigjdc04o8cqnmbkomp web-stories https-www-manoramaonline-com-web-stories-local-features-2022 43qehud26dhfghuamlg7kfc0sp

അണക്കെട്ടിൽനിന്നു കൂടുതൽ വെള്ളം; നീലപടുതാ വലിച്ചുകെട്ടി നടപ്പാതയിൽ കുടുംബം

തുടർച്ചയായ രണ്ടാം ദിവസവും വെള്ളം കയറി ഒഴുകാൻ തുടങ്ങിയതോടെ തടിയമ്പാട് ചപ്പാത്ത് പാലം അപകടാ വസ്ഥയിലായി

ആടുകൾക്ക് കാവലായി മാരിയമ്മ

ജീവനെ പോലെ സ്നേഹിക്കുന്ന ആടുകൾക്കു കാവലാളായി എഴുപത്തിയഞ്ചുകാരിയായ മാരിയമ

2018–ലെ പ്രളയം ജീവിതങ്ങളെ തകർത്തു. ജീവൻ ഒഴിച്ചു മറ്റെല്ലാം തന്നെ അന്നു നഷ്ടപ്പെട്ടു. ഇതിനാൽ ഇപ്പോൾ മുല്ലപ്പെരിയാർ വെള്ളത്തെ വലിയ ഭയമില്ല.