സ്വാതന്ത്ര്യ പ്രഭയിൽ രാജ്യം

https-www-manoramaonline-com-web-stories-local-features 7orap363r8rb0d337641na8njj web-stories https-www-manoramaonline-com-web-stories-local-features-2022 1blaatq669l2ck1e02646ar32f

പല വലുപ്പത്തിലുള്ള കോട്ടൺ തുണിയിൽ നിർമിച്ച ദേശീയ പതാക തൃശൂർ വിയൂർ പാലത്തിനു സമീപം വിൽക്കുന്ന വിയൂർ ശശി

സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി തൃശൂർ വിവേകോദയം ഗേൾസ് സ്കൂൾ വിദ്യാർത്ഥികൾക്ക് 300 ദേശീയ പതാക മുൻ നിയമസഭാ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ കൈമാറിയ ചടങ്ങിൽ നിന്ന്.

കൊച്ചി വളഞ്ഞമ്പലത്ത് ഭാരതാംബയുടെ വേഷമണിഞ്ഞു വഴിയാത്രക്കാർക്കു ദേശീയപതാക വിതരണം ചെയ്യുന്ന വാഴക്കാല സ്വദേശി ബോണി ചെറിയാൻ

പുതു വെളിച്ചം

കൊച്ചി പുതുവൈപ്പ് ലൈറ്റ് ഹൗസ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ദേശീയ പതാകയുടെ നിറങ്ങളുള്ള ലൈറ്റിൽ അലംകൃതമായപ്പോൾ

Web Stories

For More Webstories Visit:

manoramaonline.com/web-stories/local-features.html