പൂത്തു നിൽക്കുന്ന സൂര്യകാന്തി പാടങ്ങൾ

https-www-manoramaonline-com-web-stories-local-features 507parv9dd1rvnavqglrso5ssv web-stories 1qi6vvelackfmalebor8dia426 https-www-manoramaonline-com-web-stories-local-features-2022

സുന്ദരപാണ്ഡ്യപുരം. പേര് സൂചിപ്പിക്കും പോലെ സുന്ദരമായ സ്ഥലം

സൂര്യകാന്തി പൂത്തു നിൽക്കുന്നതു കാണാൻ തെങ്കാശിക്കു സമീപത്തെ കൊച്ചു ഗ്രാമത്തിലേക്ക് മലയാളികളുടെ ഒഴുക്കാണ്.

റോജാ സിനിമയിൽ നായിക മധുബാലയുടെ സ്വദേശമായി കാണിച്ചിട്ടുള്ളതും സുന്ദരപാണ്ഡ്യപുരമാണ്.

റോജയ്ക്കു ശേഷം 2005ൽ വിക്രം നായകനായ അന്യൻ സിനിമയിലെ ഹിറ്റ് പാട്ടായ അണ്ടക്കാക്ക കൊണ്ടക്കാരി ചിത്രീകരിച്ചതും ഇവിടെയുള്ള പാറക്കെട്ടിൽ വച്ചാണ്.

Web Stories

For More Webstories Visit:

manoramaonline.com/web-stories/local-features.html