' വാർത്താ കേന്ദ്രമായ വിസി'

5la25kmbd38ngimbe1fhug0bc1 https-www-manoramaonline-com-web-stories-local-features 7u1jq2016sq6eh7cac584il52r web-stories https-www-manoramaonline-com-web-stories-local-features-2022

യാത്ര തുടരാം..

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ.ഗോപിനാഥ് രവീന്ദ്രൻ പയ്യാമ്പലത്തെ വസതിയിൽ നിന്നു കണ്ണൂർ താവക്കര സർവകലാശാല ആസ്ഥാനത്തേക്കു പുറപ്പെടുന്നു.

Image Credit: Harilal

തൊപ്പി പോയാലും..!

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ.ഗോപിനാഥ് രവീന്ദ്രനെതിരെ കരിങ്കൊടി പ്രതിഷേധവുമായി താവക്കരയിലെ സർവകലാശാല ആസ്ഥാനത്തേക്ക് ഓടിക്കയറിയ യുവമോർച്ച പ്രവർത്തകരെ തടയാനുള്ള വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രമം.

Image Credit: Harilal

വാർത്താ കേന്ദ്രം

വൈസ് ചാൻസലർ വാർത്താ കേന്ദ്രമായത് കൊണ്ടാണ് മാധ്യമങ്ങൾ കൂട്ടത്തോടെ ഈ പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയത് എന്നായിരുന്നു അധ്യക്ഷ പ്രസംഗത്തിനിടെ പി.ജയരാജന്റെ പരാമർശം.

Image Credit: Harilal

മറയില്ലാതെ ചിരിക്കാം

കണ്ണൂർ താവക്കരയിലെ സർവകലാശാല ആസ്ഥാനത്തു നടക്കുന്ന ഖാദി ഓണം മേളയുടെ പ്രദർശനം ഉദ്ഘാടനം ചെയ്യാനെത്തിയ വൈസ് ചാൻസലർ പ്രഫ.ഗോപിനാഥ് രവീന്ദ്രൻ ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജന്റെ പരാമർശം കേട്ട് ചിരിക്കുന്നു..

Image Credit: Harilal
Web Stories

For More Webstories Visit:

manoramaonline.com/web-stories/local-features.html