സെപ്റ്റിക് ടാങ്കിൽ തലകീഴായി ആനയുടെ ജ‍ഡം

66csussap111r500g4geeukk92 content-mm-mo-web-stories content-mm-mo-web-stories-local-features-2022 wild-elephant-dies-after-falling-into-septic-tank 5e6cu9r3ftsfm3vmcs843fibo3 content-mm-mo-web-stories-local-features

റബർ തോട്ടത്തിലെ ഉപയോഗ ശൂന്യമായ സെപ്റ്റിക് ടാങ്കിൽ വീണു കാട്ടാന ചരിഞ്ഞു.

Image Credit: റസൽ ഷാഹുൽ

തൃശൂർ കൊടകരയിൽ വില്ലുകുന്നി മല അതിർത്തിയോട് ചേർന്നു കിടക്കുന്ന പറമ്പിലായിരുന്നു അപകടം.

Image Credit: റസൽ ഷാഹുൽ

മണ്ണ് മാന്തി യന്ത്രം കൊണ്ട് കുഴിയുടെ വിസ്താരം കൂട്ടി ക്രെയിൻ ഉപയോഗിച്ചാണ് ആനയെ പുറത്തെടുത്തത്.

Image Credit: റസൽ ഷാഹുൽ

സോളർ വേലിയുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് പറമ്പിൽ എത്തിയപ്പോഴാണ് ആനയെ ടാങ്കിനുള്ളിൽ കണ്ടത്.

Image Credit: റസൽ ഷാഹുൽ

ആഴ്ചകളായി പ്രദേശത്ത് ഭീതി പരത്തിയിരുന്ന കാട്ടാനയാകാം ചരിഞ്ഞതെന്ന നിഗമനത്തിലാണ് പ്രദേശവാസികൾ.

Image Credit: റസൽ ഷാഹുൽ