ജലപീരങ്കി, അറസ്റ്റ്: പ്രതിഷേധമിങ്ങനെ

https-www-manoramaonline-com-web-stories-local-features 5in125nk4qtkf0tvippgqmqe9t web-stories 2985lpm7r6vg57vietjj6m3rtb https-www-manoramaonline-com-web-stories-local-features-2022

യുവമോർച്ച നിയമസഭാ മാർച്ചിൽ സംഘർഷം

Image Credit: Rinku Raj Mattancherriyil

ഗവർണറുടെ അധികാര പരിധികൾ കുറയ്ക്കാനുള്ള ബില്ലുകൾ നിയമസഭയിൽ അവതരിപ്പിക്കുന്നതിൽ പ്രതിഷേധിച്ചു യുവമോർച്ച നടത്തിയ നിയമസഭ മാർച്ച്.

Image Credit: Rinku Raj Mattancherriyil

ഗവർണറുടെ അധികാര പരിധികൾ കുറയ്ക്കാനുള്ള ബില്ലുകൾ നിയമസഭയിൽ അവതരിപ്പിക്കുന്നതിൽ പ്രതിഷേധിച്ചു യുവമോർച്ച നടത്തിയ നിയമസഭ മാർച്ചിനു നേരെ പെ‍ാലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.

Image Credit: Rinku Raj Mattancherriyil

യുവമോർച്ച നടത്തിയ നിയമസഭ മാർച്ചിനു ശേഷം പാളയത്ത് റോഡ് ഉപരോധിച്ച പ്രവർത്തകരെ പെലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.

Web Stories

For More Webstories Visit:

manoramaonline.com/web-stories/local-features.html