വെള്ളിത്തിരയിലൊരു വെള്ളികുളം ഹിറ്റ്

5th73geo1voc7sbu9ho3ndesrt https-www-manoramaonline-com-web-stories-local-features web-stories 5jh8du545brgh6p58frifhejhk https-www-manoramaonline-com-web-stories-local-features-2022

സുരേഷ് ഗോപി അഭിനയിച്ച സിനിമകളിൽ സ്ഥിരസാന്നിധ്യമായി വെള്ളികുളത്തെ ഗ്രോട്ടോ

ലേലം സിനിമയിൽ ‘ആനക്കാട്ടിൽ ചാക്കോച്ചി’യായി സുരേഷ് ഗോപി പകർന്നാട്ടം തുടങ്ങുന്നത് ഇവിടെ നിന്ന്.

വാഴുന്നോർ, കാവൽ, പാപ്പൻ തുടങ്ങിയ സിനിമകളിലും ഈ ഗ്രോട്ടോ പ്രധാന ലൊക്കേഷനായി.

ഉടൻ തുടങ്ങാനിരിക്കുന്ന ‘ഒറ്റക്കൊമ്പ’നിലും ഗ്രോട്ടോയുണ്ട്

. ഈരാറ്റുപേട്ട – വാഗമൺ റോഡിലെ വെള്ളികുളത്താണ് ഈ ഗ്രോട്ടോ.

Web Stories

For More Webstories Visit:

manoramaonline.com/web-stories/local-features.html