മുത്തേരിമടയിൽ ആവേശത്തിരയേറ്റം

https-www-manoramaonline-com-web-stories-local-features 4okjourj84pe7kqab8vsosg2ts web-stories https-www-manoramaonline-com-web-stories-local-features-2022 1t9hakmajpehc79mjgdvfvb0qc

5 ചുണ്ടൻ വള്ളങ്ങളുടെ പ്രദർശനത്തുഴച്ചിലും ചെറുവള്ളങ്ങളുടെ മത്സരവും നടന്നു.

ഇരുകരകളിലും തിങ്ങിനിറഞ്ഞ കാണികളുടെ നടുവിലൂടെ ചുണ്ടനും ചെറുവള്ളങ്ങളും മിന്നൽപ്പിണർ പോലെ പാഞ്ഞു.

വള്ളങ്ങളിലും മോട്ടർ ബോട്ടുകളിലും ശിക്കാര വള്ളങ്ങളിലും കാണികൾ എത്തി.

നെഹ്റു ട്രോഫി മത്സരത്തിനുള്ള പരിശീലനത്തുഴച്ചിൽ ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ തുടരും. മത്സരം സെപ്റ്റംബർ നാലിനാണ്