ഓണം..ആഘോഷം..!!

7r4odiqauefpl8egbibi3eqfn2 https-www-manoramaonline-com-web-stories-local-features 5ggq9q7u0srd8gskfnbl7jotn7 web-stories https-www-manoramaonline-com-web-stories-local-features-2022

ഓണാഘോഷങ്ങളുടെ ഭാഗമായി നടത്തിയ വടംവലിയിൽ വീറോടെ മത്സരിക്കുന്ന വിദ്യാർഥികൾ.

വഴുതക്കാട് കോട്ടൺഹിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ഓണസദ്യ. വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ അയ്യായിരത്തോളം പേർ ഓണസദ്യ ഉണ്ടു. പച്ചക്കറികളും മറ്റു സാധനങ്ങളും വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുമെല്ലാം ചേർന്നാണ് സമാഹരിച്ചത്.

വഴുതക്കാട് കോട്ടൺഹിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ഓണസദ്യ.

വഴുതക്കാട് കോട്ടൺഹിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ഓണസദ്യ.

ഓണാഘോഷ പരിപാടിയിൽ നിന്ന്.

ഓണാഘോഷ പരിപാടിയിൽ നിന്ന്.

Web Stories

For More Webstories Visit:

manoramaonline.com/web-stories/local-features.html