ഗണേശോത്സവ ഘോഷയാത്ര

content-mm-mo-web-stories content-mm-mo-web-stories-local-features-2022 2a0os8hs3e6gp28lp3peor6teo 3cf3vhoogkc57p51jjj0cfdpic ganeshotsava-processio content-mm-mo-web-stories-local-features

ഓഗസ്റ്റ് 28 ന് ആരംഭിച്ച ഗണേശോത്സവ പൂജാ ആഘോഷ ചടങ്ങുകൾക്ക് സമാപനം കുറിച്ചുകൊണ്ടുള്ള ഗണേശവിഗ്രഹ ഘോഷയാത്ര ഇന്ന് തലസ്ഥാന നഗരിയിൽ നടക്കും.

ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ചെറുഘോഷയാത്രകൾ പഴവങ്ങാടി ഗണപതി ക്ഷേത്ര സന്നിധിയിൽ സംഗമിക്കും.

ഘോഷയാത്രയിൽ പഞ്ചവാദ്യം, ശിങ്കാരിമേളം, തെയ്യം, പാണ്ഡിമേളം, നാസിക് ഡോൽ, നെയ്യാണ്ടിമേളം, ചെണ്ടമേളം, തുടങ്ങി വാദ്യഘോഷങ്ങളും നാടൻ കലാരൂപങ്ങളും അണിനിരക്കും

ശംഖുമുഖത്ത് നടക്കുന്ന പ്രത്യേക പൂജാ ചടങ്ങുകൾക്ക് ശേഷം വിഗ്രഹങ്ങൾ കടലിൽ നിമജ്ജനം ചെയ്യും.