കൊലക്കയമായി മുതലപ്പൊഴി

https-www-manoramaonline-com-web-stories-local-features web-stories 2ec6qi9jotrdkq4a168sn067mp https-www-manoramaonline-com-web-stories-local-features-2022 uui8lvc8qc12kakt0ofv8ema6

അവസാനമില്ലാതെ മരണപരമ്പര

പെരുമാതുറ മുതലപ്പൊഴിയിൽ മത്സ്യബന്ധനം കഴിഞ്ഞ് 25 തൊഴിലാളികളുമായി മടങ്ങിയ ബോട്ട് ദുരന്തത്തിൽപെട്ടു. കാറ്റും കടൽക്ഷോഭവുംമൂലം നാട്ടുകാരുടെയും പൊലീസിന്റെയും രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു.

കപ്പലും ഹെലികോപ്റ്ററും പിൻവാങ്ങി; കാഴ്ചവസ്തുവായി പ്രതീക്ഷ: ഭൂരിഭാഗം പേരും പരസ്പരം അറിയാത്തവർ

മത്സ്യബന്ധനം കഴിഞ്ഞെത്തിയ വള്ളം പെട്ടെന്നുണ്ടായ കാറ്റിലും മഴയിലും തകർന്നു മുങ്ങുകയായിരുന്നു

ബോട്ടിലുണ്ടായിരുന്ന മത്സ്യങ്ങളുമായി ചെറുബോട്ടുകൾ മടങ്ങിയ ഉടനെയാണ് ദുരന്തം..