‘ആൾപ്പുലികൾ’

https-www-manoramaonline-com-web-stories-local-features 1eu6pn8m90uhjedhubml0mogit 1gdn66br5csnskeuot2a8reof0 web-stories https-www-manoramaonline-com-web-stories-local-features-2022

ആർത്തലച്ചു നിൽക്കുന്ന ആൾക്കൂട്ടത്തിനിടയിലേക്ക് അലറിയാർക്കുന്ന പുലികളെ കൂടുതുറന്നു വിട്ടാൽ?

Image Credit: Vishnu V Nair

‘ആൾപ്പുലികൾ’ ആടിത്തിമിർക്കും. അതാണ് തൃശൂരിൽ പുലിയും പുരുഷാരവും തമ്മിലുള്ള ബന്ധം.

Image Credit: Vishnu V Nair

കെട്ടിത്തിരിച്ച വടത്തിന് അപ്പുറവും ഇപ്പുറവുമായി പുലികളും പുലിപ്രേമികളും നിറഞ്ഞുതുള്ളി.

Image Credit: Vishnu V Nair

കൂടിനിന്ന ജനം ആർപ്പുവിളികളോടെ പുലികളെ സ്വീകരിച്ചു..

Image Credit: Vishnu V Nair

കൂട്ടിനുള്ളിൽ കുട്ടിപ്പുലികളും ചുവടുവച്ചു.

Image Credit: Vishnu V Nair

പുലികളും പുലിപ്രേമികളും നിറഞ്ഞുതുള്ളി.

Image Credit: Vishnu V Nair
Web Stories

For More Webstories Visit:

manoramaonline.com/web-stories/local-features.html