‌ഓണം വാരാഘോഷം സമാപനച്ചടങ്ങ്

https-www-manoramaonline-com-web-stories-local-features 5fq6tllku5jk1bhmd3su46vo30 web-stories 1iljqbpv9v8f22uv2ep3sbd36u https-www-manoramaonline-com-web-stories-local-features-2022

യൂണിവേഴ്സിറ്റി കോളജിനു മുന്നിലൊരുക്കിയ പ്രത്യേക പന്തലിൽ ഓണം ഘോഷയാത്ര മുഖ്യമന്ത്രി വീക്ഷിച്ചത് കുടുംബാംഗങ്ങൾക്കൊപ്പം

ഭാര്യ കമല, മകൾ വീണ, മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസ്, ചെറുമകൻ ഇഷാൻ എന്നിവർ വേദിയിലുണ്ടായിരുന്നു

ഗതാഗത നിയന്ത്രണ മുന്നറിയിപ്പുണ്ടായിരുന്നതിനാൽ ജനം കുരുക്കിൽപ്പെടാതെ രക്ഷപ്പെട്ടത് പൊലീസിനു ആശ്വാസമായി..

ഘോഷയാത്ര കടന്നു പോയ കവടിയാർ മുതൽ മണക്കാട് വരെയുള്ള റോഡിൽ ഉച്ചയ്ക്ക് രണ്ടോടെ ഗതാഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി. മൂന്നരയോടെ പൂർണമായും ഗതാഗതം നിരോധിച്ചു.

കോർപറേഷനുള്ളിൽ നിന്ന് കസേര സംഘടിപ്പിച്ച് പ്രധാന കവാടത്തിനു മുന്നിലിരുന്നാണ് ഭരണ പ്രതിപക്ഷ ഭേദമന്യേ കൗൺസിലർമാർ ഘോഷയാത്ര വീക്ഷിച്ചത്.