ഗജരാജ സംഗമവേദിയായി ഇത്തിത്താനം

2j5i4dq68r5vl7q1rnkvg38e57 https-www-manoramaonline-com-web-stories-local-features web-stories 7q8q3741i6n4d4gpm7o17l2sbb https-www-manoramaonline-com-web-stories-local-features-2022

ഇളങ്കാവിലമ്മയുടെ പിറന്നാൾ ആഘോഷിക്കുന്ന ചിങ്ങഭരണി ദിനത്തിൽ നടന്ന ആനയൂട്ടിന് എത്തിയത് 15 കരിവീരന്മാർ

ഇരുത്തിയുള്ള പൂജകൾക്കായി വാഴപ്പള്ളി മഹാദേവനെയാണു തിരഞ്ഞെടുത്തത് .

ദേശദേവതയുടെ പിറന്നാളായ ചിങ്ങഭരണി ദിനത്തിൽ ഇളങ്കാവിലമ്മ ഭക്തജനസംഘത്തിന്റെ നേതൃത്വത്തിലാണ് ഗജസംഗമവും ഗജസംഗമവും ആനയൂട്ടും നടത്തിയത്.

ആനയൂട്ടിൽ പങ്കെടുത്ത് ദേവിയുടെ അനുഗ്രഹവും തേടി ഗജരാജാക്കന്മാർ മടങ്ങുന്ന കാഴ്ചയ്ക്കു സാക്ഷികളാകാൻ ഒട്ടേറെപ്പേരെത്തി

വൈകിട്ട് നടത്തിയ സഹസ്രദീപക്കാഴ്ചയോടെ ചടങ്ങുകൾ അവസാനിച്ചു