പൊഞ്ഞനത്തമ്മ നമ്പർ വൺ, മയിൽപ്പീലി ജേതാക്കൾ

5f8011rghr7iiajjlhpfna9j3e https-www-manoramaonline-com-web-stories-local-features web-stories https-www-manoramaonline-com-web-stories-local-features-2022 6hegpac3522ume100vs92lc785

ഇരുട്ടുകുത്തി വള്ളങ്ങൾ മാറ്റുരച്ച ഗോതുരുത്ത് വള്ളംകളിയിൽ പൊഞ്ഞനത്തമ്മ നമ്പർ വൺ, മയിൽപ്പീലി എന്നിവ ജേതാക്കളായി.

എ ഗ്രേഡ് ഫൈനലിൽ പാടൂർ യുവജന കലാസമിതിയുടെ പൊഞ്ഞനത്തമ്മ താന്തോണിത്തുരുത്ത് ബോട്ട് ക്ലബ് കൊച്ചിൻ ടൗണിന്റെ താണിയനെ പരാജയപ്പെടുത്തി.

പരാജയപ്പെടുത്തി. ബി ഗ്രേഡ് ഫൈനലിൽ സത്താർ ഐലൻഡ് ഗരുഡ ബോട്ട് ക്ലബ്ബിന്റെ മയിൽപ്പീലി ഗോതുരുത്ത് ജിബിസിയുടെ ഗോതുരുത്ത് വള്ളത്തെ തോൽപ്പിച്ചു.

വീറും വാശിയും നിറഞ്ഞ ഒപ്പത്തിനൊപ്പമുള്ള മത്സരങ്ങളാണു ജലമേളയിൽ കണ്ടത്. ഇരു വിഭാഗങ്ങളിലായി 16 വള്ളങ്ങൾ മാറ്റുരച്ചു.