വിഴിഞ്ഞം സമരം: ആവേശമായി ജനബോധന യാത്ര

https-www-manoramaonline-com-web-stories-local-features 54m335df637n59m530j16d1cor 3jfisb9a9cqi87qpeq882sr0pp web-stories https-www-manoramaonline-com-web-stories-local-features-2022

സ്ത്രീകളും കുട്ടികളുമുൾ‌പ്പെടെ വലിയ ജനനിര

ജനബോധന യാത്രക്ക് ആവേശഭരിതമായ സ്വീകരണം

മൂലമ്പിള്ളിയിൽ വികസനത്തിനായി കുടിയിറക്കപ്പെട്ടവരാണ് ജനബോധനയാത്രയുടെ ഭാഗമായി എത്തിയത്.

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തു നിന്നു മുല്ലൂരിലെ സമരകവാടത്തിലേക്ക് നടന്ന മാർച്ച് വിഴിഞ്ഞത്തെ വീഥികളെ ജനസാഗരമാക്കി

തീരദേശ മേഖലയിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയാണ് ജാഥ ജില്ലയിൽ പ്രവേശിച്ചത്