കുശലം പറഞ്ഞു, കുട്ടികളോടൊപ്പം

https-www-manoramaonline-com-web-stories-local-features 71sgectfeg8vk0vd3j7n7n9b5h 3c4p3att681847drk58c1uen0s web-stories https-www-manoramaonline-com-web-stories-local-features-2022

ഭാരത് ജോഡോ യാത്ര അങ്കമാലിക്കു സമീപം ചെറിയവാപ്പാലശേരിയിലെത്തിയപ്പോൾ കുട്ടികളുടെ കൈപിടിച്ചു നടക്കുന്ന രാഹുൽ ഗാന്ധി

Image Credit: Josekutty Panackal

ഭാരത് ജോഡോ യാത്ര എറണാകുളം ജില്ലാ അതിർത്തിയിലെ കറുകുറ്റിയിലെത്തിയപ്പോൾ ദേശീയപാതയുടെ മധ്യത്തിൽ കയറിനിന്നു റാലി കാണുന്നവർ

Image Credit: Josekutty Panackal

ഭാരത് ജോഡോ യാത്ര അങ്കമാലിയിലെത്താറായപ്പോൾ വഴിയരികിൽ കാത്തു നിന്ന നിഷ ജോസഫിന്റെ ഏഴുമാസം പ്രായമുള്ള കുട്ടി ജുവൽ മരിയ ജോമോനെ ഓമനിക്കുന്ന രാഹുൽ ഗാന്ധി.

Image Credit: Josekutty Panackal

ഭാരത് ജോഡോ യാത്രക്കിടെ തന്റെ മൊബൈൽ ഫോണിൽ വന്ന സന്ദേശം കേരള നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കാണിക്കുന്ന രാഹുൽ ഗാന്ധി

Image Credit: Josekutty Panackal

ഭാരത് ജോഡോ യാത്ര അങ്കമാലി കോതകുളങ്ങരയിലെത്തിയപ്പോൾ വാഹനങ്ങളുടെ ഗ്രീസ്– പഞ്ചർ ജോലികൾ വഴിയരികിലിരുന്നു ചെയ്യുന്ന മൂക്കന്നൂർ സ്വദേശി ഷാജി കാച്ചപ്പള്ളിയോടു (കുഞ്ഞാപ്പു), കുശലം പറഞ്ഞു നടക്കുന്ന രാഹുൽ ഗാന്ധി

Image Credit: Josekutty Panackal

ഭാരത് ജോഡോ യാത്ര അങ്കമാലി നഗരം കടന്നു ജില്ലാ അതിർത്തിയിലേക്കു നീങ്ങുന്നു.

Image Credit: Josekutty Panackal

ഭാരത് ജോഡോ യാത്ര അങ്കമാലി പിന്നിടുമ്പോൾ ജാഥ നയിക്കുന്ന രാഹുൽ ഗാന്ധിയുടെ കയ്യിൽ ചുംബിക്കുന്നയാൾ

Image Credit: Josekutty Panackal
Web Stories

For More Webstories Visit:

manoramaonline.com/web-stories/local-features.html