ഹർത്താലിൽ വ്യാപക അക്രമം

j4aa865s02ilidk56j9res82 76718320psnkre1nn21iuc1d78 https-www-manoramaonline-com-web-stories-local-features web-stories https-www-manoramaonline-com-web-stories-local-features-2022

കെഎസ്ആർടിസി ബസുകളും ലോറികളും ഉൾപ്പെടെ നൂറുകണക്കിനു വാഹനങ്ങൾക്കു നേരെ കല്ലേറുണ്ടായി

പലയിടത്തും കടകളും സ്ഥാപനങ്ങളും അടിച്ചുതകർത്തു

കെഎസ്ആർടിസിയുടെ 8 ഡ്രൈവർമാർ ഉൾപ്പെടെ 24 പേർക്കു പരുക്കേറ്റു.

കൊല്ലത്ത് പൊലീസുകാരെ ബൈക്കിടിച്ചുവീഴ്ത്തി

പയ്യന്നൂരിൽ നിർബന്ധിച്ച് കട അടപ്പിക്കാൻ ശ്രമിച്ചവരെ നാട്ടുകാർ കൈകാര്യം ചെയ്തു.